Lady lost her life in tamil nadu due to complications <br />ഗര്‍ഭിണി ആയപ്പോള്‍ മുതല്‍ സുഹൃത്തുക്കളുടെ നിര്‍ദ്ദേശ പ്രകാരം പ്രകൃതി ചികിത്സയായിരുന്നത്രേ കൃതിക പിന്തുടര്‍ന്നിരുന്നത്. ആശുപത്രിയില്‍ പോകുന്നതിനേക്കാള്‍ നല്ലത് പ്രകൃതി ചികിത്സയിലൂടെ വീട്ടില്‍ നിന്നും പ്രസവം എടുക്കാമെന്ന് സുഹൃത്തുക്കള്‍ നിര്‍ദ്ദേശിച്ചു. <br />#Youtube #Pregnant